ഹാരിസ് നെന്മേനിക്ക് സ്വീകരണം നൽകി.
സ്വീകരണം നൽകി.
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം, മാജി എന്ന നോവലിലൂടെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയ, ഹാരിസ് നെന്മേനിക്ക് സ്വീകരണം നൽകി, തക്കിജ്ജ എന്റെ ജയിൽ ജീവിതം എന്ന കൃതിയിലൂടെ കഴിഞ്ഞവർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയ ജയചന്ദ്രൻ മൊകേരി, ഹാരിസ് നെന്മേനിക്ക് ഉപഹാരം കൈമാറി. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി . രാജേഷ് എ. കെ, ബ്ളോക് മെമ്പർ വിജയകുമാരി ടീച്ചർ, കദീജ പി. വി, തങ്കമണി സോമൻ, സൽമ കെ, ജിതില കെ, തരിഷ നൗറിൻ, ഉമൈ സാനിയ കെ. ടി, അഷറഫ് അലി കെ. എന്നിവർ ആശംസകൾ അർപ്പിച്ചു ജിജില സോമൻ സ്വഗതവും, അസ്മിന പി, നന്ദിയും പറഞ്ഞു.

Leave a Reply