August 13, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്ന് പൊന്നാട കൊട്ടാംച്ചിറ കൊഴത്തട്ട റോഡ് ടാറിംഗിന് 18,50,000 രൂപയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് കൊടശ്ശേരികുന്ന് ഈട്ടിക്കവല റോഡ്, താഴത്തങ്ങാടി മാടപ്പറമ്പ് റോഡ് എന്നിവയ്ക്ക്  ഇരുപത് ലക്ഷം രൂപ വീതവും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *