April 27, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് നാസിക് ടോള്‍ പഠിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ആഗസ്റ്റ് 11ന് വൈകീട്ട് 3 വരെയും കലാപരിപാടികള്‍ പഠിപ്പിക്കുന്നതിനുള്ള വാദേ്യാപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ആഗസ്റ്റ് 12ന് വൈകീട്ട് 3 വരെയും സ്വീകരിക്കും. ഉപകരണങ്ങള്‍ സ്വന്തം ചിലവില്‍ എത്തിക്കണം. ഫോണ്‍ 04936 286900, 9747178076. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *