May 30, 2026

വായനാവാരാഘോഷത്തിന്റെ സമാപനവും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സ്ക്കൂൾ തല ഉൽഘാടനവും നടത്തി.

0
IMG-20190629-WA0385.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈലമ്പാടി എ. എൻ.എം.യു പി സ്ക്കൂൾ ഗോഖലെ നഗറിൽ വായനാവാരാഘോഷത്തിന്റെ സമാപനവും വിദ്യാരംഗം കലാ സാഹിത്യവേദിയുടെ  സ്ക്കൂൾ തല ഉൽഘാടനവും യുവസാഹിത്യകാരി ലത  പി.ജി നിർവ്വഹിക്കുന്നു .സ്കൂൾ പ്രധാനാധ്യപകൻ.പ്രദീപ് കുമാർ എം ടി സ്വാഗതവും പി.ടി എ പ്രസിഡൻഡ് വർഗ്ഗീസ് അദ്ധ്യക്ഷനായ യോഗത്തിൽ .അജയൻ അപ്പാട്, വിദ്യാരംഗം സക്കൂൾ കൺവീനർ അഞ്ജു പി എസ് എന്നിവർ ആശംസകൾ സമർപ്പിച്ചു. സയിദ കെ.സി നന്ദിയും അർപ്പിച്ചു.തദവസരത്തിൽ ഏറ്റവും കുടുതൽ ആസ്വാദന കറിപ്പ് വായിച്ചവർക്കും,ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ എഴുത്തുകാരി ലത പി.ജി നൽകി കൂടാതെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *