സുല്‍ത്താന്‍ ബത്തേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ 6ാം തീയ്യതി ശനിയാഴ്ച രാവിലെ 11മണിക്ക് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ അറിയിച്ചു.
Leave a Reply