May 5, 2024

മാനന്തവാടിയിൽ നിന്ന് അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കണം, കെ.എസ്.ടി.ഇ.യു.

0
മാനന്തവാടി : മാനന്തവാടിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബെംഗളൂരു, കോയമ്പത്തൂർ, മുകാബിംക തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കണമെന്ന് കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു സി) മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു.കെ.ജയന്ത് അധ്യക്ഷത വഹിച്ചു. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, യൂണിയൻ ജില്ലാ സെക്രട്ടറി അജിത്കുമാർ, കെ.പി.വിജയൻ, കെ.സജീവൻ, കാർത്തിക വി.എം, വി.വി.ഹരിഷ് എന്നിവർ പ്രസംഗിച്ചു.
ഭാവാഹികളായി കെ.ജയന്ത് (പ്രസിഡന്റ്) സി.പി.പ്രേമാനന്ദൻ (സെക്രട്ടറി) എൻ.വി ജോൺസൻ (ട്രഷർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *