May 9, 2024

ഭരണഘടന സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചു.

0
Img 20190704 Wa0088.jpg
മാനന്തവാടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയവും, നളന്ദ കോളേജും സംയുക്തമായി ഭരണഘടന സാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചു. എ അജയകുമാർ ക്ലാസ്സെടുത്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം .ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ സംരക്ഷണ ഉപഭോക്തൃ സമിതി സംസ്ഥാന പ്രസിഡണ്ട് പി.ജെ.ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി.സ്വാഗതം ആശംസിച്ചു. ജോസഫ് അമ്പാട്ട് ആശംസകൾ നേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *