July 16, 2026

വയനാട് പനമരത്ത് ലോറിക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് പനമരം അമ്മാനിക്കവലയിൽ ചരക്ക് ലോറിയിടിച്ച് ലോറിക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. നീർ വാരം സ്വദേശി കാഞ്ഞിരത്തിങ്കൽ വക്കച്ചൻ (60) ആണ് മരിച്ചത് .ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റയാൾ  കാൽ മണിക്കൂറോളം ലോറിക്കടിയിൽ കിടന്നു. പിന്നീട് പനമരം ആശുപത്രിയിലും തുടർന്ന് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *