August 16, 2026

കേന്ദ്ര ബജറ്റിൽ കോഫി ബോർഡിന് 200 കോടി; വയനാടിന് ഗുണകരമെന്ന് വിലയിരുത്തൽ

0
96.jpg
By ന്യൂസ് വയനാട് ബ്യൂറോ
രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ കോഫി ബോർഡിന് 200 കോടി രൂപ അനുവദിച്ചു. കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലാണ് വയനാട്ടിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമുണ്ടായത്. കാപ്പി കൃഷി പ്രോത്സാഹനത്തിനും സംസ്കരണത്തിനും ആയാണ് ഇത്രയും തുക ചെലവഴിക്കുക. കേരളത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല എന്ന നിലയ്ക്ക് വയനാട്ടിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനമാണ് കേന്ദ്രസർക്കാറിൽ നിന്നുമുണ്ടായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *