April 23, 2024

കാട്ടുപോത്തിനെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

0
111.jpg
മാനന്തവാടി:കാട്ടുപോത്തിനെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി.

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ചെറിയ നായ്ക്കട്ടി പാലത്തിന് സമീപമാണ്  രാവിലെ  റോഡരികില്‍ കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. .വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.വാഹനം തട്ടിയാണോ മരണമെന്ന് അന്വേഷിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *