August 16, 2026

മരവയൽ കോളനിയിൽ ഫർണിച്ചർ നൽകി

0
06.jpg
By ന്യൂസ് വയനാട് ബ്യൂറോ
: കൽപ്പറ്റ: മരവയൽ കോളനിയിലെ പതിനാല് വീട്ടുകാർക്ക് കൽപ്പറ്റ നഗരസഭ രണ്ട് കട്ടിൽ, ഡൈനിംങ്ങ് ടേബിൾ ,4 കസേര എന്നിവയാണ് വിതരണം ചെയ്തിരുന്നത് പ്രളയ ശേഷം കോളനി സന്ദർശിച്ച മുഷ്യാവകാശ കമ്മീഷൻ കോളനിയിൽ ഫർണിച്ചറുകൾ നൽകാൻ നിർദ്ദേശിച്ചിരുന്നു ഫർണിച്ചർ വിതരണ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഉത്ഘാടനം ചെയ്തു സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു ജോസ്, ടി മണി പി പി അലി വി ഹാരിസ് , പ്ലാൻ കോ-ഓഡിനേറ്റർ ഹരീഷ് പി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *