August 16, 2026

ബി.ജെ.പി.മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി.

0
IMG-20190706-WA0217.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ : സർവ്വ വ്യാപിയും, സർവ്വ സ്പർശിയും എന്ന മുദ്രാവാക്യം ഉയർത്തി  ബിജെപി യിലേക്ക് അംഗങ്ങളെ ചേർക്കുന്ന മെഗാമെമ്പർഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സജിസങ്കർ അധ്യക്ഷത വഹിച്ചചടങ്ങിൽ ഡോക്ടർ വി. ജെ സെബാസ്റ്റ്യൻ , ഗംഗാധരൻ മാസ്റ്റർ, എ. മുകുന്ദൻഎന്നിവർക്ക് പുതുതായി  അംഗത്വം നൽകി. പി. സി മോഹനൻ മാസ്റ്റർ, പള്ളിയറ രാമൻ, കെ സദാനന്ദൻ, കൂട്ടാറ ദാമോദരൻ, കെ മോഹൻദാസ്, പി സി ഗോപിനാഥ്, പി ജി ആനന്ദ്കുമാർ, കെ ബി മദൻലാൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *