April 27, 2024

മധ്യവയസ്കൻ തോട്ടത്തിൽ തൂങ്ങി മരിച്ചു.

0
മാനന്തവാടി: 
ആദിവാസി മധ്യവയസ്‌കന്‍ തൂങ്ങി മരിച്ചു.
തലപ്പുഴ കൈതകൊല്ലി താഴെ തലപ്പുഴ കോളനയിലെ പി.ആര്‍ ബാലകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഞായറാഴ്ച  വൈകിട്ട് 3 മണിക്ക് വീടിന് സമീപത്തെ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *