August 15, 2026

എക്‌സ്പീരിയന്‍സ് എത്‌നിക് കസിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ

നാടിന്റെ തനതു രുചികള്‍ സഞ്ചാരികള്‍ക്ക്  വെച്ചുവിളമ്പാന്‍ താല്‍പ്പര്യമുള്ള വീടുകളില്‍ നിന്നും ഉത്തരവാദിത്ത ടൂറിസം അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത ശൈലിയിലുള്ള ഭക്ഷണമാണ് സഞ്ചാരികള്‍ക്ക് നല്‍കേണ്ടത്. ഗ്രാമീണ സ്ത്രീകള്‍ക്ക് വിനോദ സഞ്ചാരി മേഖലയുമായി ബന്ധപ്പെട്ടുള്ള വരുമാന മാര്‍ഗ്ഗമാണിത്. വിശദ വിവരങ്ങള്‍ക്ക് rt@keralatourism.org  എന്ന വിലാസത്തില്‍ ഇ മെയില്‍ അയക്കാവുന്നതാണ്. ഫോണ്‍. 8547454647,9744808783, ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍, ടൂറിസം ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ 673122
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *