April 29, 2024

കോറോം ഗവ: എല്‍.പി.സ്‌കൂളില്‍ പി.ടി.എ ജനറല്‍ ബോഡിയും എല്‍.എസ്.എസ് വിജയിക്കുള്ള അനുമോദനവും

0
235.jpg
കോറോം: കോറോം ഗവ: എല്‍.പി.സ്‌കൂളില്‍ പി.ടി.എ ജനറല്‍ ബോഡിയും എല്‍.എസ്.എസ് വിജയിക്കുള്ള അനുമോദനവും നടന്നു. എല്‍.എസ്.എസ് വിജയി നിദ സുബൈറിനെ തൊണ്ടര്‍നാട് എസ്.ഐ. മഹേഷ് അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സ്‌കൂള്‍ പത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. 2019 -20 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായി ജലീല്‍ വള്ളുവശ്ശേരിയെ തിരഞ്ഞെടുത്തു.ഹെഡ്മാസ്റ്റര്‍ ബഷീര്‍, ജലീല്‍ വള്ളുവശ്ശേരി, സിറാജ്, എന്നിവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *