August 15, 2026

ക്യാമ്പസുകളിലെ മരചുവട്ടിൽ തിങ്കളാഴ്ച പ്രതിഷേധ പാട്ട്.

0
IMG-20190713-WA0346.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പാട്ട് പാടുന്നത് കുറ്റമോ?എന്ന പ്രമേയവുമായി  
തിങ്കളാഴ്ച   വയനാട് ജില്ലയിൽ മുഴുവൻ ക്യാമ്പസുകളിലും 
പ്രതിഷേധ പാട്ട് സംഘടിപ്പിക്കും. 
 
കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പാട്ടുപാടിയ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ്  ക്യാമ്പസുകളിലെ മര ചുവട്ടിൽ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *