July 16, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

എം.എല്‍.എ.മാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പൊഴുതന ഗ്രാമപഞ്ചായത്തില്‍ പിണങ്ങോട് ഗവ.യു.പി. സ്‌കൂളിന് പാര്‍ക്ക് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപയും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് കുടിവെള്ള പദ്ധതിക്ക് കുഴല്‍കിണര്‍, മോട്ടോര്‍, വൈദ്യുതീകരണം എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *