May 4, 2024

എടവക പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ദ്വാരക ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

0
Img 20190715 Wa0470.jpg
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ എടവക പഞ്ചായത് യു ഡി എഫ് കമ്മറ്റി ദ്വാരക ട്രഷറിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നാലാംമൈലില്‍ നിന്നുമാരംഭിച്ച  മാര്‍ച്ചിന് ശേഷം ട്രഷറിക്ക് മുമ്പില്‍ ധര്‍ണ്ണ എ ഐ സി സി സിക്രട്ടറിയും മുന്‍ മന്ത്രിയുമായ പി കെ ജയലക്ഷമി ഉദ്ഘാടനം ചെയ്തു.കമ്മന മോഹനന്‍,വള്ളിയാട്ട് അബ്ദുള്ള,എച്ച് ബി പ്രദീപന്‍ മാസ്റ്റര്‍,സി പി ശശിധരന്‍,ജോര്‍ജ്,ബ്രാന്‍ അമ്മദ്കുട്ടി,മമ്മൂട്ടിതോക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *