മാനന്തവാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ 20- ന് നടത്തുന്ന അധ്യാപകരുടെ ഡി.ഡി.ഇ.ഓഫീസ് മാർച്ചും ധർണയുംവിജയിപ്പിക്കാൻ കെ.എസ്.ടി.എ വനിതാ സ്ക്വാഡ് ആവശ്യപ്പെട്ടു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.സി. വത്സല ഉദ്ഘാടനം ചെയ്തു. ജാസ്മിൻ തോമസ്, വി.എ.ദേവകി, വി.കൃഷ്ണൻ, എന്നിവർ സംസാരിച്ചു
Leave a Reply