കേന്ദ്രനയം തിരുത്തണം- ഐ.എൻ.ടി.യു.സി
മാനന്തവാടി: തൊഴിൽ നിയമങ്ങൾ എകപക്ഷീയമായി പരിഷ്ക്കരിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ നഷ്ടപെടുത്തി കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ അവസരമൊരുക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് ഐ.എൻ.ടി.യു.സി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡന്റ് ടി.എ.റെജി അധ്യക്ഷത വഹിച്ചു




Leave a Reply