April 26, 2026

സ്പീഡ് ബ്രേക്കറും സീബ്ര ലൈനും സ്ഥാപിക്കണം: സിറ്റി യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: എട്ടേ നാൽ സിറ്റിയിൽ റോഡ് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കണമെന്ന്  യൂത്ത് ലീഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. 
നിരവധി വിദ്യാർത്ഥികളും മറ്റു യാത്രക്കാരും വന്നിറങ്ങുന്ന വെള്ളമുണ്ട സിറ്റിയിൽ മതിയായ റോഡ് സുരക്ഷയില്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് .സ്പീഡ് ബ്രേക്കറും സീബ്രലൈനും സ്ഥാപിക്കലിലൂടെ ഇതിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും. ഇതിനായി വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് 
 സിറ്റി യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ ടി അസീസ്, റാഷിദ് എ, സുബൈർ ഇ കെ, റഹ്മാൻ പി, യൂസഫ് ,ഷിഹാബ് എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *