October 20, 2026

ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
ആലുവ : ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പിൽ  രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണക്കാരനാണിയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കോഴിക്കോട് മയക്കുമരുന്ന് കടത്തിയതിന്റെ പേരില്‍ രണ്ട് കേസുകളില്‍ പ്രതിയാണ് രോഹിത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *