April 26, 2024

ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു

0
Img 20190720 Wa0323.jpg
പുൽപ്പള്ളി:
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.

പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി (38) ആണ് മരിച്ചത്. ശനിയാഴ്ച  ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നിന്ന്  ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

. മൃതദേഹം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *