August 14, 2026

സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. അപേക്ഷാ തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. ചിലവിന്റെ 30 ശതമാനം സബ്‌സിഡി നല്‍കും. താല്‍പര്യമുള്ളവര്‍ www.anert.gov.inഎന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 206216, 9188119412, ടോള്‍ ഫ്രീ നമ്പര്‍ 18004251803. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *