July 16, 2026

ദീക്ഷ: മാനന്തവാടി ഗവൺമെന്റ് കോളേജിൽ പിഎസ് സി പരിശീലനം.

0
IMG_20190721_150501.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഗവൺമെന്റ് കോളേജ് യൂണിയൻ ആസാദി 2019 ന്റെ നേതൃത്വത്തിൽ കോളേജിലെ കുട്ടികൾക്ക് 
ദീക്ഷ എന്ന പേരിൽ 
പി എസ് സി പരിശീലനമാരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസ്. നൂറിലധികം ഉദ്യോഗാർത്ഥികൾ ഇതുവരെ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
ശരത്, അനിജിത്, മുബഷീറ, ജിനേഷ് രാജു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *