August 16, 2026

വെള്ളമുണ്ട ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി

0
IMG_20190721_172231.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

വെള്ളമുണ്ട ഒഴുക്കൻമൂല  ഇണ്ടിക്കുഴയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ(85) നിര്യാതയായി. മൂലം തുരുത്തിയിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മകൾ .ജിൽ സമ്മ. മരുമകൻ :സേവ്യർ മേച്ചേരിൽ .പേരക്കുട്ടികൾ.. ലിറ്റ് വിൻ, ലിറ്റി ഫ്ലവർ സേവ്യർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *