മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം-യുവാവിനെതിരെ കേസെടുത്തു.
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം-യുവാവിനെതിരെ കേസെടുത്തു.
മാനന്തവാടി: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ വെള്ളമുണ്ട പോലീസ് യുവാവിനെതിരെ കേസെുത്തു.ആറുവാള്‍ ചിറമടത്ത് മമ്മൂട്ടി(35) ക്കെതിരെയാണ് പോലീസ് കേസെടുത്തത്.പീഡനശ്രമത്തെ തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.യുവതിയില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസെടുത്തത്.

Leave a Reply