June 22, 2026

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം-യുവാവിനെതിരെ കേസെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം-യുവാവിനെതിരെ കേസെടുത്തു.
മാനന്തവാടി:  മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ വെള്ളമുണ്ട പോലീസ് യുവാവിനെതിരെ കേസെുത്തു.ആറുവാള്‍ ചിറമടത്ത് മമ്മൂട്ടി(35) ക്കെതിരെയാണ് പോലീസ് കേസെടുത്തത്.പീഡനശ്രമത്തെ തുടര്‍ന്ന് യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.യുവതിയില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *