July 16, 2026

മാനന്തവാടി കണിയാരത്തെ പരേതനായ കാരിക്കാമുകളേൽ ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി

0
IMG-20190727-WA0131.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണിയാരത്തെ പരേതനായ കാരിക്കാമുകളേൽ ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.
മക്കൾ: എത്സമ്മ, ജോണി, അന്നക്കുട്ടി, ലിസി, വിനോയ്. 
മരുമക്കൾ: ബാബു, ഡെയ്‌സി, വിൽസൺ, റെജി, പരേതനായ തങ്കച്ചൻ.
സംസ്കാരം ഇന്ന് ( ശനിയാഴ്ച )വൈകുന്നേരം മൂന്നിന് മാനന്തവാടി സെ‌യ്ൻറ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *