May 17, 2024

മാനന്തവാടിയിൽ റാഫി നൈറ്റ് 31-ന്

0
Img 20190729 Wa0189.jpg
മാനന്തവാടി രാഗതരംഗ് മ്യൂസിക് അക്കാദമിയുടെ  30-ാം വാർഷികത്തോടനുബന്ധിച്ച്  പ്രശസ്ത ഗായകൻ റാഫിയെ അനുസ്മരിച്ച് റാഫിനൈറ്റ് സംഘടിപ്പിക്കുന്നു.31ന്  രാത്രി 7 മണി മുതൽ മാനന്തവാടി മുൻസിപ്പൽ ടൗൺഹാളിൽ വെച്ചാണ് നൈറ്റ് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
നിസ്വാർത്ഥ ബാന്റ് കോഴിക്കോട് ഉസ്മാൻ കോഴിക്കോട് ,റഹമത്ത് എന്നിവർ ഒരുക്കുന്ന സംഗീതനിശയും നടക്കും.പ്രവേശനം പാസ്സ് മൂലമാണെന്നും സംഘാടകർ പറഞ്ഞു. കൂടാതെ നിരവധി സംഗീത പരിപാടികളും ഈ വർഷം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ പി റ്റി ജനാർന്ദനൻ, നാട്യരത്നം മനോജ് മാസ്റ്റർ, ഷാജി വി.കെ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *