April 25, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
പനമരം സെക്ഷനിലെ കൃഷ്ണമൂല, മാതംകോട്, നീര്‍വരം, വെള്ളരിവയല്‍, മാങ്കാണി, പള്ളിമുക്ക്, പാലുകുന്ന്, മാത്തോത് പൊയില്‍, കൂളിവയല്‍, പായ്മൂല, ഏഴാം മൈല്‍, പാലമണ്ഡപം എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് രാവിലെ 9 മുതല്‍ 5 വരെ  വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍, ടീച്ചര്‍മുക്ക്, കര്‍ളാട് എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ മടിയൂര്‍ക്കുനി, ഗാരേജ്, മില്‍മ ചുഴലി എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് രാവിലെ 9 മുതല്‍ 5 വരെ  വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *