October 26, 2026

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 26 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 
      കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംബര്‍ 26 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  നടക്കുമെന്ന് നോര്‍ക്കാ റൂട്ട്‌സ്  കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു.   സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍  www.norkaroots.org  ലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  ലിങ്കില്‍  ഓണ്‍ലൈനായി   രജിസ്റ്റര്‍ ചെയ്യുകയും അന്നേ ദിവസം 12 മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്ത് ഹാളില്‍  ഹാജരാകുകയും വേണം. ഫോണ്‍ 04952304885, 04952304882, 04972765310
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *