കൊടുംകാട്ടിൽ പുറം ലോകത്ത് എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി: പട്ടിക വർഗ്ഗ വികസന വകുപ്പ്  89 ലക്ഷം രൂപയുടെ എ ടി എസ്.പി. സമഗ്ര പദ്ധതി അട്ടിമറിച്ചു കൊടുംകാട്ടിൽ പുറം ലോകത്ത്  എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ  തിരുനെല്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇടക്കോട് ഗോത്ര കുടുംബങ്ങളാണ് കാലങ്ങളായി പുറം ലോകമായി ബന്ധപെടാൻ ഗതാഗത സൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്   32 ഗോത്രവർഗ്ഗകുടുംബങ്ങളാണ് കൊടുംകാട്ടിലുള്ളിൽ താമസിക്കുന്നത് മുൻ സർക്കാറിന്റെ കാലത്ത് കോളനിക്കാരുടെ പരാതിയിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മി നേരിട്ടെത്തി പഠിച്ചാണ് അഡീഷണൽ ട്രൈ ബൽ സബ്  പ്ലാനിൽ  ഉൾപ്പെടുത്തി  890000 രൂപയുടെ റോഡ് പണിക്ക് ഫണ്ട് അനുവദിച്ചത്. 10 ലക്ഷം രൂപയുടെ കുടിവെള്ള പദധതി നടപ്പിലാക്കുകയും 300 മീറ്ററോളം റോഡരിക് കെട്ടിപൊക്കി .തുടർന്ന് ഭരണം മാറി .കുടുംബങ്ങളും കഷ്ടത്തിലായി .തുടർന്ന് വന്ന സർക്കാർ പണി പൂർത്തിയാക്കാതെ ഫണ്ട് അട്ടിമറിച്ചെന്നാണ് ആരോപണം. വാഹനം എത്താത്തതിൽ കോളനിയിലെ രണ്ട് ജീവനും നഷ്ടമായന്ന് ചന്ദ്രൻ പറഞ്ഞു എന്നാൽ അത്യാവിശ്യം ഉപയോഗിക്കുന്നവനപാത സ്വകാര്യ റിസോർട്ടിലേക്ക് നിരന്തരം ട്രക്കിംഗ് നടത്തി ചളികുളമായതിനാൽ വൻ ദുരിതം പേറുകയാണ് കുടുംബങ്ങൾ കുട്ടികൾക്ക് സ്കൂളിലെത്താൻ തന്നെ കഴിയുന്നില്ലന്നും ചന്ദ്രൻ എട്ട് വിദ്യാർത്ഥികൾ റിസോർട്ടുടമയുടെ പേരിൽ മുഖ്യമന്ത്രിക്കും ബാലവകാശ കമ്മിഷനും തിരുനെല്ലി പോലീസിനും പരാതി നൽകിയിട്ടുണ്ട് കോളനിക്കാരുടെ സ്വകാര്യത കവർന്നെടുക്കുന്ന തരത്തിൽ സിസിടി കാമറ വെച്ചതിലും റിസോർട്ടുടമക്കെതിരെ പരാതി നൽകിയതായി മനോജ് പറഞ്ഞു അടിയന്തരമായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണം നടത്തിയില്ലങ്കിൽ കോളനിക്കാർ രംഗത്തിറങ്ങുമെന്നും ഇവർ പറഞ്ഞു.
Ad

കൽപ്പറ്റ :വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കൂട്ടുകാർ  തമ്മിൽ വഴക്ക്: 12 കാരി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.കൽപ്പറ്റക്കടുത്ത്  പൊഴുതന പഞ്ചായത്തിലെ ചാത്തോത് ചിറക്കം വയൽ  വിജയൻ -സുബിത ദമ്പതികളുടെ മകൾ  ആദ്യ ...
Read More
വൈദ്യുതി മുടങ്ങുംകല്‍പ്പറ്റ സെക്ഷനിലെ അഡലെയ്ക്ക്, ചേനമല, തുര്‍ക്കി എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.    വെള്ളമുണ്ട സെക്ഷനിലെ ഒരപ്പ്, ...
Read More
    പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മാത്തൂര്‍പൊയില്‍ കാട്ടുനായ്ക്ക കോളനി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. കോവിഡ് 19 രോഗ വ്യാപന സാഹചര്യത്തില്‍ ...
Read More
മാനന്തവാടി: ക്വാറന്റെയ്നിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക്  രണ്ടാ०ഘട്ട ആയുർ രക്ഷാ പ്രതിരോധ കിറ്റ് വിതരണം നടത്തി.ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിലുള്ള പാതിരിച്ചാൽ സർക്കാർ ആയുർവേദ ആശുപത്രിയിലെ ആയുർ രക്ഷാ ...
Read More
      സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശുഭൂമികളില്‍ നെല്‍കൃഷി തിരിച്ചു കൊണ്ടു വരുന്ന പദ്ധതിക്ക് വെങ്ങപ്പള്ളിയില്‍ തുടക്കമായി. വെങ്ങപ്പള്ളിയിലെ ഓടംമൂട്ടില്‍ പാടശേഖര സമിതി പരിധിയില്‍ ഏറെക്കാലമായി ...
Read More
പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ചെയ്തുപനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ...
Read More
രാഹുല്‍ ഗാന്ധി എം.പിയുടെ കിറ്റുകള്‍ കൈമാറി  കൽപ്പറ്റ:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസ് സേനയ്ക്കായി  രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച 250 പി.പി.ഇ കിറ്റുകള്‍ കൈമാറി ...
Read More
അപേക്ഷ ക്ഷണിച്ചുതരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ താത്കാലിക ...
Read More
ജില്ലയില്‍ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ...
Read More
ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം തരം പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04935 241322, 9645304898, 9400199656 ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *