July 15, 2026

കൗമാര പൂരത്തിന് ഇന്ന് കൊടിയിറങ്ങും : പൂർത്തിയാവാൻ 38 ഇനങ്ങൾ

0
IMG-20191114-WA0297.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ:വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  ഇന്ന് സമാപനം .അവസാന ദിനമായ ഇന്ന് 5 വേദികളിലായി 38 ഇനങ്ങൾ പൂർത്തിയാവേണ്ടതുണ്ട്.വേദി ഒന്ന് സബർമതിയിൽ ഇന്ന് നടക്കേണ്ട  പരിചമുട്ട് കളി,മാർഗംകളി,ചവിട്ടുനാടകം എന്നിവ വേദി രണ്ട് മഹാത്മയിലേക്ക് മാറ്റിയിട്ടുണ്ട്. വേദി രണ്ടിലെ നടക്കുന്ന ഓട്ടൻ തുള്ളൽ മത്സരങ്ങൾ വേദി ഒന്നിലേക്കും മാറ്റിയിട്ടുണ്ട്.വൈകുന്നേരമാവുന്നതോടെ മത്സരങ്ങൾ മുഴുവൻ നല്ല നിലയിൽ  തീർക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘാടകർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *