May 19, 2024

ഷഹ് ല ഷെറിന്റെ വീട് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ സന്ദർശിച്ചു

0
Img 20191126 Wa0124.jpg
.
സുൽത്താൻ ബത്തേരി: പാമ്പ് കടിയേറ്റു മരിച്ച സർവ്വജന ഹൈസ്കൂൾ വിദ്യാർഥിനി ഷഹ് ല  ഷെറിന്റെ വസതി സുൽത്താൻ ബത്തേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളും, മൈതാനിക്കുന്ന്  ശംസുൽ ഉലമ അക്കാദമി വനിതാ കോളേജ് അധ്യാപകരും, വിദ്യാർത്ഥിനികളും സന്ദർശിക്കുകയും , പ്രാർത്ഥന നടത്തുകയും ചെയ്തു.മുഫത്തിഷ് മൊയ്ദു ദാരിമി, റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ  പ്രസിഡന്റ് മുസ്തഫ ദാരിമി, സെക്രട്ടറി സെയ്ദ് മുഹമ്മദ് മൗലവി, അബ്ദുൽകരീം ബാഖവി,ഹംസ മൗലവി,സകരിയ വാഫി  റഷീദ് റഹ്മാനി, റഫീഖ് ഫൈസി, അബൂബക്കർ ഇർഷാദി സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *