കാനറാ ബാങ്ക് സുവർണ്ണ ജൂബിലി :സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി
വയനാട് ജില്ലയിലെ ആദ്യ കാനറാ ബാങ്ക് ശാഖയായ മീനങ്ങാടി ശാഖയുടെ അൻമ്പതാം സുവർണ്ണ ജൂബലിയോടനുബന്ധിച്ച് മീനങ്ങാടി കാനറാ ബാങ്ക് ശാഖയും കാര്യമ്പാടി എം.ഒ.എസ്.സി.എം.എം കണ്ണാശുപത്രിയും, സംയുക്തമായി മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. ബാങ്കിന്റെ ആദ്യകാല കസ്റ്റമായ കെ. ഒ മത്തായിയുടെ പരിശോധനയിലാണ് ക്യാമ്പ് ആരംഭിച്ചത്. നൂറുകണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.





Leave a Reply