April 19, 2024

പൗരത്വ നിയമം: തരുവണയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധറാലി നടത്തി.

0
Img 20200106 Wa0160.jpg
തരുവണ :: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തരുവണയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധറാലി നടത്തി. വൈകുന്നേരം 4 മണി മുതൽ 5 മണി വരെയാണ് കടകളടച്ചത്.പ്രതിഷേധറാലിക്ക്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികളായ കമ്പ അബ്ദുള്ള ഹാജി . ഉസ്മാൻ പള്ളിയാൽ, കെ.ടി.ഖാലിദ് .പി .സി .ഇബ്രാഹിം ഹാജി, എം.നൗഷാദ്, കമ്പ ആലിഹാജി, മമ്മൂട്ടി, പത്തായക്കോടൻ അമ്മത് തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *