August 13, 2026

കേണിച്ചിറ പള്ളിയിൽ ജൂബിലി തിരുന്നാളിന് കൊടിയേറി.

0
IMG-20200109-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: കേണിച്ചിറ വിശുദ്ധ സെബസ്ത്യാനോസിന്റെ ഇടവക ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും തിരുന്നാളിനും തുടക്കമായി. വികാരി ഫാദർ ജോസ് മോളോപ്പറമ്പിൽ തിരുന്നാളിന് കൊടിയേറ്റി.  പ്രധാന തിരുന്നാൾ ദിനങ്ങളായ ജനുവരി 17,18,19 തിയതികളിൽ തലശ്ശേരി അതിരൂപതാ മെത്രാൻ മാർ ജോർജ്ജ് ഞരളക്കാട്ട്, തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് തൂങ്കുഴി, മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *