April 27, 2024

ആയുധധാരികളായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി: സംഭവം കൊട്ടിയൂരിൽ

0
മാനന്തവാടി: 
 കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. രാവിലെ 6 മണിയോടെയാണ് സംഘം ടൗണില്‍ എത്തിയത്. ഒരു സ്ത്രീയടക്കം നാലംഗസംഘമാണ് പ്രകടനത്തിന് എത്തിയത്. ടൗണില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഇവർ വഴിയിൽ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട് . കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴിയാണ് സംഘം എത്തിയത്. പോലീസ് അന്വഷണം ആരംഭിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *