April 20, 2024

മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവർ എം. മണി(52) ഹൃദയാഘാതം മൂലം മരിച്ചു.

0
Img 20200120 Wa0108.jpg
  

.മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവർ എം. മണി(52) ഹൃദയാഘാതം മൂലം മരിച്ചു. താമസ സ്ഥലമായ മാനന്തവാടി എൻ.ജി.ഒ. ക്വാർട്ടേഴ്സസിൽ നിന്ന്  ഹൃദയാഘാതെത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും  മരിച്ചു. മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഉഷ (അധ്യാപിക, മാനന്തവാടി ജി.യു.പി.സ്കൂൾ ),
മക്കൾ: നിവ്യ കൃഷ്ണ (ഏഴാം ക്ലാസ് വിദ്യാർത്ഥി, എൽ.എഫ് സ്കൂൾ, മാനന്തവാടി., ) നിതീഷ് കൃഷ്ണ (എൻ.ഐ.ടി. , കോഴിക്കോട് ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *