June 14, 2026

പടച്ചികുന്ന് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.

0
IMG-20200302-WA0137.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ എസ്ടി കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി 10,75000 രൂപ ചെലവിൽ
മാനന്തവാടി നഗരസഭാ പരിധിയിലെ പടച്ചികുന്ന് കോളനിയിൽ അനുവദിച്ച കുടിവെള്ള
പദ്ധതി യാഥാർത്ഥ്യമായി .കോളനിയിലെ 37 കുടുംബങ്ങൾക്ക് ശുദ്ധജലം
എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ്
നിർവഹിച്ചു. കൗൺസിലർ ജോർജ് കളമ്പുകാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി
അധ്യക്ഷരായ പി.ടി. ബിജു, ശാരദാ സജീവൻ, കൗൺസിലർ ജേക്കബ്ബ് സെബാസ്റ്റ്യൻ,
ടിഇഒ കെ. ദിലീപ്കുമാർ, ഡോളി രഞ്ജിത്ത്, കെ. ബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *