September 27, 2026

ദുരന്ത നിവാരണ വികസന സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡണ്ട് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റജിമോള്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുരേഷ് സ്വാഗതം  പറഞ്ഞു.  ദുരന്ത നിവാരണ പദ്ധതി രൂപരേഖ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഒ.വി പവിത്രന്‍ വൈസ് പ്രസിഡണ്ട് അസൈനാറിന് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *