May 21, 2024

പ്രളയത്തിൽ വീട് തകർന്ന യുവാവ് ആത്മഹത്യ ചെയ്തു.

0
Img 20200303 Wa0072.jpg
കൽപ്പറ്റ:   പ്രളയത്തിൽ വീട് തകർന്ന യുവാവ് ആത്മഹത്യ ചെയ്തു.. 
  തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ (42)ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡിൽ  തൂങ്ങിമരിച്ചത്.  . 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. ഷെഡ്ഡിൽ
തിങ്കളാഴ്ച  വൈകീട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *