May 20, 2024

വയറിംഗിൽ അഞ്ച് പതിറ്റാണ്ടിന്റെ സേവനം: അമ്മത് ഹാജിയെ എ.കെ. എൽ..ഡബ്ല്യൂ . എ ആദരിച്ചു.

0
Img 20200303 114812.jpg
കഴി 50 കൊല്ലക്കാലം വെള്ളമുണ്ടയിലും പരിസര പ്രദേശങ്ങളിലും വയറിങ്ങ് റിപ്പയർ ജോലി ചെയ്ത് വരുന്ന വട്ടക്കോളി അമ്മത് ഹാജിയെ എ.കെ. എൽ..ഡബ്ല്യൂ . എ 

 വയനാട് ജില്ലാ കമ്മറ്റി ആദരിച്ചു.   ജില്ലാ ഓർഗനൈസർ നാസർ വഴയിൽ    നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *