September 26, 2026

വനിതാ ദിനം: ചുമർചിത്ര രചനാ മത്സരം ആരംഭിച്ചു.

0
IMG-20200303-WA0307.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാർവദേശീയ വനിതാ ദിനാചരണത്തിന്റെ  ഭാഗമായി വനിതാ ശിശുവികസന വകുപ്പ് ആഭിമുഖ്യത്തിൽ ചുമർചിത്ര രചന മത്സരം ആരംഭിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങളും സംവിധാനവും എന്ന ആശയം ഉൾക്കൊണ്ടാണ് ചുമർചിത്ര രചന മത്സരം സംഘടിപ്പിക്കുന്നത്. 
മാനന്തവാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദാ സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ  ലജീന കെ. എച്ച്, സുനിത്ത് കെ.പി ,സന്ധ്യ.ആർ,  സൂരജ്.എച്ച്. എന്നിവർ സംസാരിച്ചു. മത്സരം മാർച്ച് 5 ന് അവസാനിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *