November 13, 2026

വയനാട്ടിലിന്ന് മൂന്നാമത്തെ ദുരന്തം :കോൺക്രീറ്റ് മിക്സിങ് യന്ത്രം മറിഞ് തൊഴിലാളി മരിച്ചു

0
IMG-20200303-WA0295.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ  റോഡിൽ റോഡ് പണിക്കിടെ  കോൺക്രീറ്റ് മിക്സിഗിനിടെ അപകടം.
തൊഴിലാളി മെഷീനിന് അടിയിൽ അകപ്പെട്ടു മരിച്ചു. തമിഴ്നാട് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്.ഇന്നു ഉച്ചയോടെയായിരുന്നു അപകടം.
പ്രളയത്തിൽ വീട് തകർന്നതിനെ തുടർന്ന് ഇന്ന് തൃക്കൈപ്പറ്റയിൽ യുവാവ് മരിച്ച ദുരന്ത വാർത്തയാണ് രാവിലെ എത്തിയത് .തുടർന്ന് ഒമ്പത് മണിയോടെ ബത്തേരി തൊട്ടപ്പൻകുളം ബസ് മറിഞ്ഞു ഒരാൾ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്തയെത്തി.ഉച്ചയോടെയാണ് പടിഞ്ഞാറത്തറ  യന്ത്രത്തിനടിയിൽ തൊഴിലാളി   അകപ്പെട്ട വാർത്ത പുറത്തുവന്നത് .വൈകുന്നേരത്തോടെ മരിച്ചുവെന്ന വാർത്തയുമെത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *