May 19, 2024

പണം വെച്ച് ചീട്ട് കളി : ഒന്നരലക്ഷം രൂപ സഹിതം 12 പേർ പൊലീസ് പിടിയിൽ

0
ബത്തേരി: 
പണംവെച്ച് ചീട്ട് കളിച്ച 12 അംഗ സംഘത്തെ ബത്തേരി പോലീസ് പിടികൂടി.ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ബത്തേരിയിലെ സ്വകാര്യ 
ലോഡ്ജില്‍ വച്ചാണ് 12 അംഗസംഘം പിടിയിലായത്.    . ഇവരില്‍ നിന്നും ഒന്നര ലക്ഷം രൂപ പോലീസ് പിടികൂടി.സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ര്‍ എം.ഡി സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ മാരായ വിജയന്‍, രാജന്‍ ,സുലൈമാന്‍ ,എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *