September 26, 2026

സനിലിന്റെ ആത്മഹത്യ : യു.ഡി.എഫ്.മേപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു

0
IMG-20200304-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ട കുടുംബത്തിന് വീടോ അടിയന്തിര ധനസഹായമായ പതിനായിരം രൂപയോ ലഭിക്കാത്തതിൽ           മനംനൊന്ത് യുവാവ്  ആത്മഹത്യ ചെയ്ത കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടും  മേപ്പാടി പഞ്ചായത്ത് ഓഫീസ് യുഡിഎഫിന്റെ നേതൃത്വത്തിൽ ഉപരോധിക്കുന്നു. സമരത്തെ തുടർന്ന് 
പഞ്ചായത്ത് ഓഫീസ് പ്രവർത്തനം തടസപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *