May 19, 2024

ബി.ജെ.പിക്ക് കൽപ്പറ്റ നിയോജക മണ്ഡലം ഭാരവാഹികളായി

0
കൽപ്പറ്റ:ബിജെപിക്ക് കൽപ്പറ്റ നിയോജക മണ്ഡലം ഭാരവാഹികളായി. ജനറൽ സെക്രട്ടറിമാരായി എം പി സുകുമാരൻ, ഷാജിമോൻ ചൂരൽമല ,എന്നിവരേയും  വൈസ് പ്രസിഡണ്ടുമാർ വി കെ ശിവദാസൻ, കെ അനന്തൻ, ബിനീഷ് കുമാർ,  സന്ധ്യാമോഹൻദാസ് , സെക്രട്ടറിമാർ, ഋഷി കുമാർ, രവീന്ദ്രൻ പാലാട്ട്, പി മഞ്ജു , ശാന്തകുമാരി, സതീ വിജയൻ , ഖജാൻജി, കെ വേണുഗോപാൽ

എന്നിവരേയും മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ് പ്രഖ്യാപിച്ചു.വിവിധ മോർച്ച മണ്ഡലം പ്രസിഡണ്ടുമാരായി കെ.ജി ജയരാജൻ (കർഷകമോർച്ച )
 ശിവപ്രസാദ് ( യുവമോർച്ച ) സുരേഷ് സിവി (എസ് സി മോർച്ച ) നടുവത്ത് ശ്രീനിവാസൻ (ഒബിസി മോർച്ച ) സ്കറിയ എം (ന്യൂനപക്ഷമോർച്ച ) പി കെ കോമളം (മഹിളാ മോർച്ച ) എന്നിവരെയും പ്രഖ്യാപിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *