April 19, 2024

അനിമൽ വെൽഫെയർ ക്ലബ്ബ് വിദ്യാർഥികൾക്ക് ആട്ടിൻകുട്ടികളെ വിതരണം ചെയ്തു.

0
Img 20200304 Wa0209.jpg
മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ 
കൽപ്പറ്റ എ സ് കെ എം ജെ സ്കൂളിൽ 
2019 – 20 വാർഷികപദ്ധതിയുടെ കീഴിൽ
അനിമൽ വെൽഫെയർ ക്ലബ് രൂപീകരിച്ചു.സ്കൂളിലെ 12 
 വിദ്യാർഥികൾക്ക് നാലുമാസം
പ്രായമുള്ള ഓരോ ആട്ടിന്കുട്ടികളെ വിതരണം ചെയ്തു. വാർഡ് കൗൺസിലർ
അജി ബഷീറിന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഉത്ഘാടനം നിർവഹിച്ചു.
വെറ്റിനറി ആഫീസർ
, സിദ്ധാർത്ഥ ,
ഫൽഗുനൻ എന്നിവർ ക്ലാസെടുത്തു .  .
ഡോ രാമചന്ദ്രൻ ഡി മുഖ്യ പ്രഭാഷണം നടത്തുകയും മദർ
പ്രസിഡന്റ് ശ്രീമതി ബിനി സതീഷ് ,ഹെഡ് മാസ്റ്റർ അനിൽകുമാർ എം
ദേവി ടീച്ചർ , ഡോ ജയകൃഷ്ണൻ എം കെ ഡോ ദിലിപ്
ആട്ടിൻകുട്ടികളെ വളർത്തി ഉണ്ടാകുന്ന കുട്ടികളെ മറ്റു കുട്ടികൾക്കു വിതരണം
ചെയ്തു മുന്നോട്ടുപോകുവാനാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂള് കുട്ടികൾക്കു 
ചിത്രരചനാ മത്സരവും
ഉപന്യാസ മത്സരവും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *